-
മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വരവിന്റെ പാതയിൽ
ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസന് ശേഷം സ്ഥിരത കണ്ടെത്താൻ സാധിക്കാതെ ഉഴലുന്ന ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വരവിന്റെ പാതയിൽ. നഷ്ട പ്രതാപത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ആരാധകർക്ക് കൂടി പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ